സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗം നിര്‍മാണ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
May 9, 2017, 19:37 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2017) സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗം കുഴഞ്ഞു വീണ് മരിച്ചു. ചേരൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം കെ കെ ചേരൂര്‍ പത്തായപ്പുര പി കാര്‍ത്തികേയന്‍ (34) ആണ് മരിച്ചത്. നിര്‍മാണ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.
പരേതരായ മെദുവില്‍ പത്തായപ്പുര കുഞ്ഞിരാമന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: വിനീത. ഏകമകന്‍: ശ്രീഹരി. സഹോദരങ്ങള്‍: ഗംഗാധരന്‍ പി, വിശ്വംഭരന്‍, വിജയന്‍, സജിദേവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Obituary, CPM, Leader, Cheroor, Kasaragod, P Karthikeyan, Branch Committee Member, CPM branch committee member dies.