കല്ലുവെട്ടുതൊഴിലാളി ഉറക്കത്തിനിടെ മരണപ്പെട്ടു
May 31, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/05/2017) ഉറക്കത്തിനിടെ കല്ലുവെട്ട് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. വെള്ളിക്കോത്ത് പെരളത്തെ ചെട്ടിവളപ്പില്‍ നാരായണന്‍ - ശാന്ത ദമ്പതികളുടെ മകന്‍ സി വി ബാലകൃഷ്ണനാ(39)ണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി തൊട്ടടുത്ത വീട്ടില്‍ നടന്ന അടിയന്തിര ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ബാലകൃഷ്ണന്‍ ഉറങ്ങുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അംബിക. മക്കള്‍: വൈഷ്ണവ് (മഹാ കവി പി സ്മാരക സ്‌കൂള്‍ വെള്ളിക്കോത്ത്), വൈശാഖ് (വേലാശ്വരം സ്‌കൂള്‍). സഹോദരങ്ങള്‍: പ്രിയ, പ്രീതി. മൃതദേഹം മുച്ചിലോട്ട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Death, Youth, House, Obituary, Vellikoth, C V Balakrishnan.