കോണ്‍വെന്റ് ജംക്ഷനിലെ സി.എച്ച് കുഞ്ഞബ്ദുല്ല നിര്യാതനായി
May 6, 2015, 08:49 IST
നീലേശ്വരം: (www.kasargodvartha.com 06/05/2015) കോണ്‍വെന്റ് ജംക്ഷനിലെ സി.എച്ച് കുഞ്ഞബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: സുബൈദ, കുഞ്ഞാമി, സാജിദ, ഗഫൂര്‍, ഇബ്രാഹിം, ജാസ്മിന്‍, ഫൗസിയ.
മരുമക്കള്‍: അക്ബര്‍, നൗഫല്‍ (ഇരുവരും ദുബൈ), അഹമ്മദ് (കാസര്‍കോട്), മൈമൂന (തൃക്കരിപ്പൂര്‍), താഹിറ (പുലിയന്നൂര്‍), അഷ്‌റഫ്, സിദ്ദീഖ്.
Also Read:
അടിസ്ഥാന സൗകര്യമില്ല; അധ്യാപക പരീശീലന ക്യാമ്പില്‍ വാക്കേറ്റവും ബഹിഷ്ക്കരണവും
Keywords: Kasaragod, Kerala, Neeleswaram, died, Obituary, Convent Junction Kunhabdulla passes away.
Advertisement: