മുന്‍ കരാറുകാരന്‍ കുഞ്ഞഹമ്മദ് കുഴഞ്ഞുവീണു മരിച്ചു
Sep 23, 2017, 11:48 IST
ബദിയടുക്ക: (www.kasargodvartha.com 23.09.2017) പൗരപ്രമുഖനും മുന്‍ കരാറുകാരനും ദീര്‍ഘകാലം ബദിയടുക്ക പള്ളത്തടുക്ക മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടുമായിരുന്ന ബദിയടുക്ക ബീജന്തടുക്കയിലെ കുഞ്ഞഹമ്മദ് (75) കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: ഹനീഫ ബദിയടുക്ക (ബദിയടുക്ക വികസന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍), മുത്തലിബ് (ഡ്രൈവര്‍), കരീം (സൗദി), ഹാരിസ് (പി.എം.എസ് ബസ് മാനേജര്‍), അസ്ലം. സഹോദരങ്ങള്‍: അബ്ദുല്ല, പരേതയായ ബീഫാത്വിമ. മൃതദേഹം പള്ളത്തടുക്ക മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Contractor Kunhahammed passes away
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Contractor Kunhahammed passes away