city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയാഘാതം മൂലം യുവ കോണ്‍ട്രാക്ടര്‍ മരിച്ചു

ഉപ്പള: (www.kasargodvartha.com 24.06.2014) ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ യുവ കോണ്‍ട്രാക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബായാര്‍പദവിലെ അബ്ദുല്ലയുടെ മകന്‍ കായിഞ്ഞി(45)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

നേരത്തെ ഗള്‍ഫിയായിരുന്ന കായിഞ്ഞി നാട്ടില്‍ തിരിച്ചെത്തിയ ശേഷം കരാറുപണി ചെയ്തു വരികയായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: സക്കീന. മക്കള്‍: സഫ്വാന, സാക്കിര്‍, സാബിത്ത്. സഹോദരങ്ങള്‍: ലത്വീഫ്, ആഇശ, സാറ, ഫാത്വിമ, ആസി, മറിയ, സഫിയ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഹൃദയാഘാതം മൂലം യുവ കോണ്‍ട്രാക്ടര്‍ മരിച്ചു

Keywords : Uppala, Youth, Death, Obituary, Kasaragod, Kerala, Kayinji, Gulf. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia