അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു
Jan 7, 2020, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. പരേതനായ കുന്താപുരം അബ്ദുല്ലയുടെ മകന്‍ ചേരൂര്‍ മേനംകോട്ടെ കുഞ്ഞഹ് മദ് കുന്താപുരം (66) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. പരേതയായ ആമിന കുന്നിലാണ് മാതാവ്.
ഭാര്യ: റുഖിയ. മക്കള്‍: ഹാരിസ് കുന്താപുരം, സുനൈഫ്, ഖയ്യൂം, താഹിറ, മിസ് രിയ. മരുമക്കള്‍: ഹനീഫ മേനംകോട്, ജാഫര്‍ ചെര്‍ക്കള, നൗഷിന, അംബര്‍ത്. സഹോദരങ്ങള്‍: കുന്താപുരം മുഹമ്മദ്, കുന്താപുരം മൊയ്തീന്‍ കുഞ്ഞി, ചെങ്കള അബ്ദുല്‍ ഖാദര്‍, ചെങ്കള അബ്ബാസ്, ചെങ്കള അബൂബക്കര്‍, ചെങ്കള ഹസൈനാര്‍, ചെങ്കള ബഷീര്‍, ചെങ്കള ഷാഫി, നഫീസ ചേരൂര്‍, സൈനബി നാവുതാ, അസ്മ ബേവിഞ്ച, സഫിയ ബാംഗ്ലൂര്‍, ജമീല സാഗര്‍. ഖബറടക്കം മേനംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Congress, Death, Obituary, Congress worker died due to illness
< !- START disable copy paste -->