കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ഐ നാരായണന്‍ നിര്യാതനായി
Oct 17, 2016, 11:34 IST
നീലേശ്വരം: (www.kasargodvartha.com 17/10/2016) മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് റിട്ട. മാനേജരുമായ പൂവാലംകൈയിലെ ഐ നാരായണന്‍ (75) നിര്യാതനായി. നീലേശ്വരം റൂറല്‍ ഹൗസിങ് കോ ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും ശാസ്മതമംഗലത്തപ്പന്‍ ശിവക്ഷേത്ര കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു.
ഭാര്യ: കെ ടി ശാന്തകുമാരി. മക്കള്‍: വിനോദ് (ഗള്‍ഫ്), ഐ വി വിമല്‍ (കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസ്), വിനീത (പയ്യന്നൂര്‍). മരുമക്കള്‍: ചന്ദ്രകീര്‍ത്തി (പയ്യന്നൂര്‍), പ്രിയങ്ക ചെറുവത്തൂര്‍. സഹോദരങ്ങള്‍: ജാനകി (ചെറുവത്തൂര്‍), സരോജിനി (പൂവാലംകൈ), തമ്പാന്‍ (റിട്ട. കൃഷി ഓഫീസര്‍), ബാലാമണി, തങ്കമണി (ഇരുവരും പടന്നക്കാട്), കൃഷ്ണകുമാര്‍, ചന്ദ്രന്‍ (ഇരുവരും പൂവാലംകൈ), പരേതനായ ജനാര്‍ദനന്‍.
സര്‍വകക്ഷി അനുശോചനം
ഐ നാരായണന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന്‍, ഡി സി സി വൈസ് പ്രസിഡന്റ് പി ജി ദേവ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ നായര്‍, നഗരസഭാ ഉപാധ്യക്ഷ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ എ കെ കുഞ്ഞിക്കൃഷ്ണന്‍, കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍, സേവാദള്‍ ജില്ലാ ബോര്‍ഡ് ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, സി പി ഐ മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍, കെ ചന്ദ്രശേഖരന്‍, നന്മ ജില്ലാ പ്രസിഡന്റ് പിനാന്‍ നീലേശ്വരം, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ശ്രീധരന്‍, ദിവാകരന്‍, കെ വി, സി വി ഗോപകുമാര്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണന്‍ നായര്‍, സുകുമാരന്‍, പി വി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords : Nileshwaram, Obituary, Congress, Leader, I Narayanan, Congress leader I Narayanan passes away.