കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
Jan 9, 2012, 11:12 IST
ഭാര്യ: സുഹറ. മക്കള്‍: ആയിഷത്ത് മഷൂക്ക്,അബൂബക്കര്‍ മര്‍ഷൂക്ക്, മുഹമ്മദ് നിസാര്‍. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, മുഹമ്മദ്, കുഞ്ഞാമു മാസ്റ്റര്‍, മൂസ(ലക്ചറര്‍ ഉള്ളാള്‍).
ഖബറടക്കം ഇച്ചിലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ നടക്കും.
Keywords: Kasaragod, Obituary, Kumbala, Congress-Leader