ബേക്കലിലെ കോണ്‍ഗ്രസ് നേതാവ് ഡി.എ. ശ്രീധരന്‍ നിര്യാതനായി
Oct 13, 2012, 20:43 IST
ബേക്കല്‍: ബേക്കലിലെ കോണ്‍ഗ്രസ് നേതാവ് ഡി.എ. ശ്രീധരന്‍ നിര്യാതനായി.
ബേക്കല്‍ മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം സ്ഥാപക പ്രസിഡന്റായിരുന്നു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ഉദുമ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വിമുക്ത ഭടനായിരുന്നു.
ഭാര്യ: പ്രേമ. മക്കള്‍ പ്രദീപ്, ബിന്ദു, സുവര്‍ണ. മരുമക്കള്‍: നന്ദന്‍, അനില്‍, പ്രജിത. സഹോദരങ്ങള്‍: യശോദ, ജനാര്‍ദന്‍, ബേബി.
കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പി. ഗംഗാധരന്‍, സി.കെ. ശ്രീധരന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളായ എസ്. സോമന്‍, വി.ആര്‍. വിദ്യാസാഗര്‍, ആര്‍. ഗംഗാധരന്‍ എന്നിവര്‍ അനുശോചിച്ചു.

Keywords: Bekal, Obituary, Kasaragod, Kerala, Sreedharan