city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.09.2014) അസുഖം ബാധിച്ച് ഏറെനാളായി മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് ഗവ.കോളജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനി നിഷിത (17) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.

നെല്ലിക്കുന്ന് സാമിക്കട്ടയിലെ കെ.ടി ഗണേഷ്-രൂപ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിതാര, മഞ്ചുനാഥ്.
കോളജ് വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia