കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Nov 16, 2017, 10:38 IST
കോഴിക്കോട്:(www.kasargodvartha.com 16/11/2017) കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ഉല്ലാസ് (22) ആണ് മരിച്ചത്.
കോളജിന്റെ ആറാം നിലയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനി ചാടിയത്. ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥിനി കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വൈകുന്നേരം 4.45 മണിയോടയാണ് സംഭവം. ഊഷ്മളിന്റെ ഫോണിലേക്ക് ഒരു ഫോണ്‍കോള്‍ വന്നതായും ഈ സമയം വിദ്യാര്‍ത്ഥിനി ദേഷ്യപ്പെട്ട് പുറത്തേക്ക് പോവുകയും ചെയ്തതായി സഹപാഠികള്‍ പോലീസിനോട് പറഞ്ഞു.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Top-Headlines, Student, Death, Obituary, MBBS, Police, Investigation, College student commits suicide

ഊഷ്മള്‍ ഉല്ലാസ്