കോളജ് അധ്യാപകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Oct 25, 2014, 12:09 IST
മൊഗ്രാല്‍: (www.kasargodvartha.com 25.10.2014) കോളജ് അധ്യാപകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ കെ.വി ഹൗസിലെ മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ പി.കെ അബ്ദുല്‍ റഹ് മാന്‍ എന്ന റഹീം (25) ആണ് മരിച്ചത്. കുമ്പള മഹാത്മാ കോളജ് അധ്യാപകനായിരുന്നു.
അസുഖത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ ഖാദര്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ഫാത്വിമ, അബ്ദുല്‍ ഖാദര്‍, സിദ്ദീഖുല്‍ അക്ബര്‍.

Also Read:
മോഡിയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി
Keywords: Mogral, Died, Obituary, College, Teacher, Hospital, Malik Deenar Hospital, Treatment,
Advertisement: