city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂലിതൊഴിലാളിയുടെ മൃതദേഹം വഴിയരികില്‍

കൂലിതൊഴിലാളിയുടെ മൃതദേഹം വഴിയരികില്‍
Narayanan 
ബായാര്‍: കൂലിതൊഴിലാളിയുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തി. ബായാര്‍ ഗാളിയടുക്കയിലെ നാരായണ(40)ന്റെ മൃതദേഹമാണ് കാംപ്‌കൊ ഓഫീസിനു പിന്നില്‍ കാണപ്പെട്ടത്.
പരേതനായ കോടോളുവിന്റെ മകനാണ് നാരായണന്‍. അമ്മ: കൊറപ്പാളു. ഭാര്യ: ലളിത. മകള്‍: ധന്യശ്രീ. സഹോദരങ്ങള്‍: സുശീല, കമല.







Keywords: Kasaragod, Obituary, Bayar, Worker  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia