തെങ്ങുകയറ്റ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു
Sep 11, 2013, 15:12 IST
ചെറുവത്തൂര്‍: ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പിലിക്കോട് എരവിലിലെ കുണ്ടുവളപ്പില്‍ കൃഷ്ണന്‍(52) ആണുമരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ആണൂരിനടുത്ത വീട്ടുപറമ്പില്‍ നിന്നാണ് കടന്നല്‍ കുത്തേറ്റത്. ഉടന്‍ കരിവെള്ളൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ചന്ദ്രിക. മക്കള്‍: അനൂപ്, സനൂപ്, അനുപമ. മരുമകന്‍: സജീവന്‍ (ഓട്ടോ ഡ്രൈവര്‍,
കാലിക്കടവ്). സഹോദരങ്ങള്‍: നാരായണി, ഭവാനി, പരേതയായ കാര്‍ത്യായനി.
ഭാര്യ: ചന്ദ്രിക. മക്കള്‍: അനൂപ്, സനൂപ്, അനുപമ. മരുമകന്‍: സജീവന്‍ (ഓട്ടോ ഡ്രൈവര്‍,
കാലിക്കടവ്). സഹോദരങ്ങള്‍: നാരായണി, ഭവാനി, പരേതയായ കാര്‍ത്യായനി.
Keywords: Kerala, Kasaragod, Cheruvathur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.