തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു
Sep 26, 2012, 22:15 IST
മടിക്കൈ: തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു. അജാനൂര്‍ കടപ്പുറത്ത് താമസിക്കുന്ന മടിക്കൈ കോളിക്കുന്ന് സ്വദേശി സുകുമാരനാണ്(45) ചൊവ്വാഴ്ച ഉച്ചയോടെ തെങ്ങില്‍ നിന്ന് വീണത്.
ഉടന്‍തന്നെ സുകുമാരനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. രാധയാണ് ഭാര്യ. മക്കള്‍: സുജിത, സുമേഷ്, രതീഷ്, സുമി.

Keywords: Coconut worker, Obituary, Madikai, Kasaragod, Ajanur, Kadappuram.