പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്ക് ന്യൂമോണിയ ബാധിച്ച് മരിച്ചു
May 17, 2014, 17:30 IST
കുമ്പള: (www.kasargodvartha.com 17.05.2014) കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്ക് ന്യൂമോണിയ ബാധിച്ച് മരിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് കുമ്പള ഷേഡിക്കാവിലെ നരസിംഹനായക് (42)ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.
രണ്ട് ദിവസം മുമ്പ് പനി ബാധിച്ച നായക്കിനെ ആദ്യം കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തേക്കു മാറ്റുകയുമായിരുന്നു. മോഹന്‍ദാസ് നായകിന്റേയും ജയശ്രീ നായകിന്റെയും മകനാണ്. ഭാര്യ: രമ്യ. മകന്: അനന്തപത്മനാഭന്.
Keywords: Obituary, Kumbala, Kasaragod, Kerala, Panchayath Clerk, Pneumonia, Treatment.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067