ചെമനാട്ടെ സി.എല്‍. മറിയുമ്മ നിര്യാതയായി
Jan 13, 2013, 00:57 IST
കാസര്‍കോട്: ചെമനാട് ലേസ്യത്തെ ബി.എം. ഇസ്മാഈലിന്റെ ഭാര്യ സി.എല്‍. മറിയുമ്മ(83) നിര്യാതയായി.
മക്കള്‍: സി.എല്‍. ഹമീദ് (സാഹിത്യവേദി വൈസ് പ്രസിഡന്റ്, അപ്‌സര പബ്ലിക് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍), സി.എല്‍. മജീദ്, സി.എല്‍. നസീര്‍ (ഇരുവരും സൗദി), സുഹറ, ജമീല, നസീറ.
മക്കള്‍: സി.എല്‍. ഹമീദ് (സാഹിത്യവേദി വൈസ് പ്രസിഡന്റ്, അപ്‌സര പബ്ലിക് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍), സി.എല്‍. മജീദ്, സി.എല്‍. നസീര്‍ (ഇരുവരും സൗദി), സുഹറ, ജമീല, നസീറ.
മരുമക്കള്‍: എ. അബ്ദുര്‍ റഹ്മാന്‍ ചെങ്കള( റിട്ടയേര്‍ഡ് പ്രൊഫസര്‍ ഗവ. കോളജ് കാസര്‍കോട്), അബ്ദുല്ലകുഞ്ഞി തളങ്കര ബാങ്കോട് (ദുബൈ), പരേതനായ കെ. മൊയ്തീന്‍കുട്ടി, ഖൈറുന്നിസ, സമീമ, അഫ്‌സത്ത്. മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Chemnad, Obituary, Mariyumma, Ismail, Wife, Kasargodvartha, Malayalam News, C.L. Mariyumma passes away.