എഴുത്തുകാരന്‍ സി എല്‍ അബ്ബാസ് നിര്യാതനായി
Sep 18, 2021, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2021) സാഹിത്യ, സാമൂഹ്യ മേഖകളില്‍ സജീവ സാന്നിധ്യവും എഴുത്തുകാരനും ആയിരുന്ന സി എല്‍ അബ്ബാസ് (71) നിര്യാതനായി. ശനിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. പരവനടുക്കം തലക്ലായി ക്ഷേത്രത്തിന് എതിര്‍ വശം മച്ചിനടുക്കം ഹില്‍ ടോപ് ഹൗസിലായിരുന്നു താമസം.
ഏറെക്കാലം ഗള്‍ഫിലായിരുന്നു. അതിനുശേഷം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ കാഷ്യറായിരുന്നു. കാസര്‍കോട് വാര്‍ത്തയിലടക്കം ആനുകാലികങ്ങളിലും മറ്റുമായി അനവധി കഥകളും ലേഖനങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ആഇശ. മകന്‍: അഫ്ത്വാബ് (അകൗണ്ടന്റ്, ആന്റിക്യൂ ജ്വലറി, കാസര്‍കോട്).
മരുമകള്‍: റശീദ.
സഹോദരങ്ങള്‍: സഫിയ, പരേതരായ അബ്ദുല്ല, സൈനബി, സുബൈദ.
ഭാര്യ: ആഇശ. മകന്‍: അഫ്ത്വാബ് (അകൗണ്ടന്റ്, ആന്റിക്യൂ ജ്വലറി, കാസര്‍കോട്).
മരുമകള്‍: റശീദ.
സഹോദരങ്ങള്‍: സഫിയ, പരേതരായ അബ്ദുല്ല, സൈനബി, സുബൈദ.
Keywords: News, Dead, Kasaragod, Writer, Story, Obituary, Son, Wife, Brothers, CL Abbas passed away.
< !- START disable copy paste -->