സി.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു
Jun 30, 2012, 16:21 IST
നീലേശ്വരം: ചാത്തമത്ത് കോണോത്ത് തറവാട്ട് കാരണവര്‍ സി.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു.
85 വയസ്സായിരുന്നു. കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ റിട്ടയേര്‍ഡ് സയന്റിഫിക് ഓഫീസറാണ്. നീലേശ്വര സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനാണ്.
ഭാര്യ: കെ.കെ. ശാന്തകുമാരി. മക്കളില്ല. സഹോദരങ്ങള്‍: പരേതരായ സി.കെ. ചാത്തുക്കുട്ടി നമ്പ്യാര്‍, സി.കെ. ദാമോദരന്‍ നമ്പ്യാര്‍, സി.കെ.നാരായണി അമ്മ, സി.കെ. ദേവകി അമ്മ.

Keywords: Kasaragod, Nileshwaram, C.K. Balakrishnan, Obituary.