സി ഐ ടി യു പ്രവര്‍ത്തകന്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 22, 2017, 18:47 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) സി ഐ ടി യു പ്രവര്‍ത്തകനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പാടി അതിര്‍ക്കുഴിയിലെ പത്മനാഭ (32)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവറാണ്. ഗോപാലന്‍- പരേതയായ സുശീല ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: രാജേഷ്, അനീഷ്, പുഷ്പ, സൗമ്യ, അനുരാധ, ആശ. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, CITU, Obituary, CITU volunteer found dead hanged
Keywords: Kasaragod, Kerala, news, Hanged, Death, CITU, Obituary, CITU volunteer found dead hanged