ചോയ്യംകോട് കന്നടുക്കത്തെ കെ. ജാനകി നിര്യാതയായി
Oct 19, 2012, 18:14 IST
നീലേശ്വരം: ചോയ്യംകോട് കന്നടുക്കത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കെ. ജാനകി (78) നിര്യാതയായി.
മക്കള്‍: ദേവകി, ശാരദ, യശോദ, നാരായണി, ബാലകൃഷ്ണന്‍, രവി, പ്രമോദ്, പത്മിനി, പുഷ്പ. മരുമക്കള്‍: ചെറിയോന്‍ (മുക്കം), കൃഷ്ണന്‍ (അട്ടക്കണ്ടം), ചന്ദ്രന്‍ (സൗദി), നാരായണി (നീലേശ്വരം), രജനി (പൊതാവൂര്‍), നിഷ (കോഴിക്കോട്), രവി തലയടുക്കം, രഘുനാഥ് ഉദുമ, പരേതനായ കൃഷ്ണന്‍.
സഹോദരങ്ങള്‍: കൊട്ടന്‍കുഞ്ഞി, ഗോപാലന്‍, നാരായണന്‍, മാധവന്‍, ചിരുത, മാണി, കല്യാണി.
Keywords: K Janaki Nileshwaram, Kasaragod, Charamam, Obituary.