city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി ആസാദ് നഗ­റി­ലെ കല്ലുവള­പ്പില്‍ അബ്­ദു­ല്ല നിര്യാ­ത­നാ­യി

ചൗക്കി ആസാദ് നഗ­റി­ലെ കല്ലുവള­പ്പില്‍ അബ്­ദു­ല്ല നിര്യാ­ത­നാ­യി
കാസര്‍കോട്: നഗ­ര­ത്തിലെ പ്രമുഖ മത്സ്യ­വ്യാ­പാ­രിയും എസ്.­ടി.യു നേതാവുമായ ചൗക്കി ആസാദ് നഗ­റിലെ കെ.­വി.­ അ­ബ്ദുല്ല എന്ന കല്ലുവള­പ്പില്‍ അബ്­ദു­ല്ല(70) നിര്യാ­ത­നാ­യി.

മത്സ്യ­വി­ത­രണ തൊഴി­ലാളി യൂണി­യന്‍(­എ­സ്.­ടി.­യു) കാസര്‍കോട് താലൂക് വൈസ് പ്രസി­ഡണ്ട്, മത്സ്യ മാര്‍ക്കറ്റ് കാസര്‍കോട് യൂണിറ്റ് പ്രസി­ഡ­ണ്ട്, ഫോര്‍ട്ട് റോഡ് മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസി­ഡ­ണ്ട്, എസ്.­ടി.യു ജില്ലാ കമ്മിറ്റി അംഗം എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­രു­ന്നു. വിമോ­ചന സമ­ര­ത്തില്‍ ജയില്‍വാസം അനു­ഭ­വി­ച്ചി­ട്ടു­ണ്ട്.

ഭാര്യ: പരേ­ത­യായ സുഹ­റ. മക്കള്‍: റസി­യ, മുഹ­മ്മ­ദ­ലി, സുനീ­റ, സഫൂ­റ, ഷെഫീ­ഖ്. മരു­മ­ക്കള്‍: അ­ബ്­ദുര്‍ റഹ്മാന്‍, റഫീ­ഖ്, റഷീദ്, സാജി­ദ.

Keywords: Kasaragod, Chowki, Azad Nagar, Obituary, STU, Kasaragod Fish market union, Muslim League.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia