ചൗക്കി കെ.കെ. പുറത്തെ ചന്ദ്രശേഖരന് നിര്യാതനായി
Sep 1, 2012, 11:53 IST
കാസര്‍കോട്: ചൗക്കി കെ.കെ. പുറത്തെ കുഞ്ഞിക്കണ്ണന് മണിയാണിയുടെ മകന് ചന്ദ്രശേഖരന് എന്ന മണി (48) നിര്യാതനായി.
കാസര്‍കോട്ടെ റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിരവധി സുഹൃദ് വലയത്തിന് ഉടമയാണ്.
മാതാവ്: ഇന്ദ്രാണി. ഭാര്യ: സുജാത. മക്കള്‍: അനീഷ്, അജിത്ത്, അഖിലേഷ്. സഹോദരങ്ങള്‍: കെ.കെ. നാരായണന്, കൊഗ്ഗു, ഉപേന്ദ്രന്, നാരായണി, ശ്രീനിവാസന്, ഗംഗാധരന്, കമലാക്ഷി, ലക്ഷ്മി, സുമതി.
Keywords: Kasaragod, Chawki, Kerala, Chndrashekharan, Obituary