സൗദിയില്‍ കഫ്തീരിയ നടത്തുന്ന ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
May 4, 2019, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 04.05.2019) സൗദിയില്‍ കഫ്തീരിയ നടത്തുന്ന ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൗക്കി ബദര്‍ നഗര്‍ എം എം കല്‍ക്കത്ത കോട്ടേജില്‍ അബ്ദുല്ലക്കുഞ്ഞി ഖലീല്‍ (54) ആണ് മരിച്ചത്. ദീര്‍ഘകാലമായി സൗദി ദമ്മാമില്‍ കഫ്തീരിയ നടത്തിവരികയായിരുന്നു. രണ്ടു മാസം മുമ്പ് മകളുടെ കല്യാണത്തിനായി നാട്ടിലെത്തിയതായിരുന്നു അബ്ദുല്ലക്കുഞ്ഞി. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍കിടന്ന അബ്ദുല്ലക്കുഞ്ഞിയെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പഴേക്കും മരണപ്പെട്ടിരുന്നു.
പരേതരായ മുഹമ്മദ് കല്‍ക്കത്ത -ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ പള്ളിക്കാല്‍. മക്കള്‍: മുഹമ്മദ് അദ്‌നാന്‍, അബ്ദുല്‍ അയ്മാന്‍, അന്‍വറ നസ്രീന്‍, അഫ്‌ന ഹലീമ, സുലൈഖ അഫ്രീന്‍. മരുമകന്‍: അര്‍ഷാദ് കെ ബങ്കരക്കുന്ന്. സഹോദരങ്ങള്‍: നാസര്‍ കുഞ്ചത്തൂര്‍, സുഹറ, ഖൈറുന്നിസ. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ ചൗക്കി ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Saudi Arabia, Death, Obituary, Chowki, Chowki Badar Nagar Abdulla Kunhi passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Saudi Arabia, Death, Obituary, Chowki, Chowki Badar Nagar Abdulla Kunhi passes away
< !- START disable copy paste -->