city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂരിയിലെ മര്‍യം നിര്യാതയായി

കാസര്‍കോട്:  (www.kasargodvartha.com 15/12/2015) കാസര്‍കോട് ടൗണിലെ പഴയകാല മര വ്യാപാരിയായിരുന്ന ചൂരിയിലെ മൊയ്തീന്‍ എന്ന മൊയ്തിച്ചയുടെ ഭാര്യ മാഞ്ഞു എന്ന മര്‍യം (83) നിര്യാതയായി.

മക്കള്‍: ഇബ്രാഹിം (ഉളിയത്തടുക്ക), അബ്ദുര്‍ റഹ്മാന്‍ (ചാല), ഹമീദ് (മജല്‍), നഫീസ, സല്‍മ. മരുമക്കള്‍: ജമീല (പരവനടുക്കം), ഖദീജ (ഉളിയത്തടുക്ക), ഉമ്മുഹലീമ (ബംഗളൂരു), അബ്ദുല്ല (പെരുമ്പള). സഹോദരങ്ങള്‍: ഹസൈനാര്‍, മുഹമ്മദ്, സൈനബ, ഖദീജ.

ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ചൂരിയിലെ മര്‍യം നിര്യാതയായി

Keywords: Choori Mariyambi passes away, Obituary, Choori, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia