ചൂരിയിലെ പി.ഇ. അബ്ദുല്‍ അസീസ് നിര്യാതനായി
Apr 12, 2013, 12:33 IST
കാസര്‍കോട്: ചൂരിയിലെ മുസമ്മില്‍ ഹൗസില്‍ പി. ഇ അബ്ദുല്‍ അസീസ് (68) നിര്യാതനായി.
ഭാര്യ: സൗദ. മക്കള്‍: മുഹമ്മദ് റഫീഖ് (ദുബൈ), അബ്ദുല്‍ ഹക്കിം, മുസമ്മില്‍, മിസ്‌രിയ, ഷമീമ. മരുമക്കള്‍: ആരിഫ് (അട്ക്കത്ത്ബയല്‍), ഷംസീന (പടിഞ്ഞാര്‍), സമീന (പാറക്കട്ട), ഖലീല്‍ (പട്ടേല്‍ റോഡ്), അബ്ദുര്‍ റഹ്മാന്‍ (അട്ക്കത്ത്ബയല്‍).
സഹോദരങ്ങള്‍: ഹമീദ്, ആഇശ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Choori, Thalangara, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.