ചൂരിയിലെ ദൈനബി നിര്യാതയായി
Oct 7, 2012, 13:10 IST
കാസര്‍കോട്: പള്ളത്തെ അബ്ദുല്ലയുടെ ഭാര്യ ചൂരി ഹൗസില്‍ ദൈനബി(82) നിര്യാതയായി.
മക്കള്‍: മഹ്മൂദ്, ബദറുദ്ദീന്‍, സലീം(ഖത്തര്‍), ആയിഷ ബീവി. മരുമക്കള്‍: ഖദീജ, നഫീസ, മഹ്ജബീന്, പൂരണം മുഹമ്മദ് കുഞ്ഞി നെല്ലിക്കുന്ന്(കസബ്), യൂസഫ്. സഹോദരങ്ങള്‍: ബീഫാത്തിമ, റുഖിയ, എം.എച്ച്.അബ്ദുല്ല.
ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Dainabi, Obituary, Choori, Kasaragod, Kerala, Malayalam news