city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂരിയിലെ സി എ അബ്ദുര്‍ റഹീം നിര്യാതനായി

കാസര്‍കോട്:(www.kasargodvartha.com 07.09.2016) ചൂരിയിലെ സ്‌റ്റേഷനറി വ്യാപാരിയായിരുന്ന സി എ അബ്ദുര്‍ റഹീം(86) നിര്യാതനായി. പരേതരായ കുഞ്ഞിപ്പ സുലൈമാന്‍-ദൈനബി തായലങ്ങാടി ദമ്പതികളുടെ മകനാണ്.

ചൂരിയിലെ സി എ അബ്ദുര്‍ റഹീം നിര്യാതനായിഭാര്യ: ഖദീജ ഉളിയത്തടുക്ക. മക്കള്‍: അബ്ദുര്‍ റസാഖ് (വ്യാപാരി, എംജി റോഡ്), താജുദ്ദീന്‍ അസ്‌വര്‍ (ഓട്ടോ ഡ്രൈവര്‍), സീനത്ത്, ളരീഫ, ഷമീമ. മരുമക്കള്‍: മുംതാസ് ഫോര്‍ട്ട് റോഡ്, മുബീന ഉളിയത്തടുക്ക, അബ്ദുര്‍ റഹ്മാന്‍ പയോട്ട(സൗദി അറേബ്യ), ഹബീബ് ചെങ്കള (ഹോട്ടല്‍ വ്യാപാരി-ബാംഗ്ഗൂര്‍), നജീബ് എരിയാല്‍ (വ്യാപാരി-ദുബൈ), സഹോദരങ്ങള്‍: ഫാത്വിമ, പരേതരായ സി കെ മഹ്മൂദ് (പിക്കോണ്‍-ബസ് ഉടമ), അബ്ദുല്‍ ഹക്കിം, അബ്ദുല്‍ ഹമീദ്, ആഇശ, റുഖിയ,

മൃതദേഹം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Obituary, Choori, Kasaragod, CA Raheem, Stationary, Merchant, Kunjhippa Sulaiman, Thayalangadi, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia