ചിറ്റാരിക്കാലിലെ ഏലിക്കുട്ടി ജോസഫ് നിര്യാതയായി
Dec 1, 2011, 19:32 IST
ചിറ്റാരിക്കാല്‍: പരേതനായ ചിറ്റാരിക്കാല്‍ കോഴികൊത്തിക്കല്‍ എം.ജെ. ജോസഫ്‌സാറിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്(94) കാഞ്ഞങ്ങാട് മാവുങ്കാലില്‍ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 ന് മാവുങ്കാലിലെ വീട്ടില്‍ ആരംഭിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.
മക്കള്‍: ജോസ്, സിസ്റ്റര്‍ ട്രീസ മാര്‍ഗരറ്റ് (എസ്.എച്ച് കോവെന്റ് കഴുകന്‍തിട്ട തമിഴ്‌നാട്), മേരി, ലില്ലി, അപ്പച്ചന്‍, സിസ്റ്റര്‍ സുജ എംഎസ്‌ജെ(യുഎസ്എ), ജോയി, മോളി, ജെസി, പരേതനായ മാത്തുക്കുട്ടി. മരുമക്കള്‍: ലീലാമ്മ പെരുമ്പള്ളിക്കുല്‍േ (മാലോം), ഫിലോമിന ചക്കാലയ്ക്കല്‍ (പാലക്കാട്), വക്കച്ചന്‍ അറയ്ക്കല്‍ (പാലാവയല്‍), റാണി മാച്ചുവീട്ടില്‍ (മാനന്തവാടി), എല്‍സി വെളിയത്ത് (മാനന്തവാടി), മാത്തുക്കുട്ടി ആനിക്കാട്ടുവയലില്‍ (കടുമേനി), കുട്ടിച്ചന്‍ ഇരുപ്പക്കാട്ട് (മാലോം), പരേതനായ വക്കച്ചന്‍ ഞാവള്ളില്‍ (കുളത്തുവയല്‍).

Keywords: Kasaragod, Kanhangad, Chittarikkal, Charamam