ചിറ്റാരിക്കാലിലെ മാത്യു നിര്യാതനായി
Mar 26, 2013, 19:45 IST
ചിറ്റാരിക്കാല്‍: മണ്ഡപത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തേക്കുംകാട്ടില്‍ മാത്യു(മത്തച്ചന്‍-86) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10.30ന് മണ്ഡപം സെന്റ് ജോസഫ്‌സ് പള്ളിയില്‍.
ഭാര്യ: റോസമ്മ. കൊങ്ങാണ്ടൂര്‍ വാതപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: തങ്കച്ചന്‍(പ്രസിഡന്റ് മണ്ഡപം ക്ഷീരോത്പാദക സഹകരണ സംഘം), സോളി(ഷൈന്‍ വസ്ത്രാലയം മാലോം). മരുമക്കള്‍: സിസിലി ഇടപ്പാടിയില്‍ കടുമേനി, ജോസ് കരുത്തോളില്‍ മാലോം.

Keywords: Chittarikkal, Mathew, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News