ചിറ്റാരിക്കാലിലെ മാണിക്കം നിര്യാതയായി
Jul 9, 2016, 07:30 IST
ചീമേനി: (www.kasargodvartha.com 09/07/2016) ചിറ്റാരിക്കല്‍ നല്ലോമ്പുഴ പൊങ്ങലിലെ പരേതനായ കോട്ടമ്പത്ത് കുഞ്ഞമ്പുവിന്റെ ഭാര്യ കുഞ്ഞിപ്പുരയില്‍ മാണിക്കം(85) നിത്യതയായി. മക്കള്‍: യശോദ(പേക്കടം), ശാരദ, കമലാക്ഷി (പാടിയോട്ടുചാല്‍), സുകുമാരന്‍(നിര്‍മ്മാണ തൊഴിലാളി), പരേതനായ നാരായണന്‍.
മരുമക്കള്‍: പി.പി. നാരായണന്‍ (പേക്കടം), കൃഷ്ണന്‍, രാഘവന്‍ (പാടിയോട്ടുചാല്‍), സിന്ധു, തമ്പായി. സഹോദരങ്ങള്‍: പാറ്റ, കാര്‍ത്ത്യായനി, കൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ ഉദിനൂര്‍), തമ്പായി, പരേതരായ കുഞ്ഞാത, പാറു.
മരുമക്കള്‍: പി.പി. നാരായണന്‍ (പേക്കടം), കൃഷ്ണന്‍, രാഘവന്‍ (പാടിയോട്ടുചാല്‍), സിന്ധു, തമ്പായി. സഹോദരങ്ങള്‍: പാറ്റ, കാര്‍ത്ത്യായനി, കൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ ഉദിനൂര്‍), തമ്പായി, പരേതരായ കുഞ്ഞാത, പാറു.
Keywords: Cheemeni, Kasaragod, Kerala, Death, Obituary, Chittarikkal Manikkam passes away.