city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരിയിലെ കുന്നുമ്മല്‍ ആഇശ നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/08/2016) സൗത്ത് ചിത്താരി വി.പി റോഡിലെ കുന്നുമ്മല്‍ അബ്ദുര്‍ റഹ് മാന്റെ ഭാര്യ കുന്നുമ്മല്‍ ആഇശ ഐശുമ്മ (73) നിര്യാതയായി. പരേതനായ അതിഞ്ഞാല്‍ മണ്ടിയന്‍ വീട്ടില്‍ ഹസന്‍ കുട്ടിയുടെ മകളാണ്. മക്കള്‍: ചിത്താരി ഹസന്‍ (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് (ഷാര്‍ജ), ബഷീര്‍ (ഷാര്‍ജ), ഹാരിസ്, മജീദ്, ഹുസൈന്‍, മറിയം, സുമയ്യ.
ചിത്താരിയിലെ കുന്നുമ്മല്‍ ആഇശ നിര്യാതയായി
സഹോദരങ്ങള്‍: പരേതരായ കൊളവയല്‍ എം. മുഹമ്മദ്, മൂസ, അബ്ദുല്ല, ചിത്താരി തായല്‍ കുഞ്ഞഹ് മദ്, ഫാത്വിമ, ആസ്യ, ഫാത്വിമ. ഖബറടക്കം ശനിയാഴ്ച രാത്രി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

Keywords:  Kasaragod, Kerala, Kanhangad, Death, Obituary, Chithari Kunnummal Ayisha passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia