city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരി കക്കൂത്തില്‍ ഫാത്തിമ നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/10/2016) സെന്റര്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ മൂസയുടെ ഭാര്യ കക്കൂത്തില്‍ ഫാത്തിമ (73) നിര്യാതയായി. പരേതനായ വടക്കന്‍ മുഹമ്മദ് ഹാജിയുടെയും കുഞ്ഞാമിനയുടെയും മകളാണ്.

ചിത്താരി കക്കൂത്തില്‍ ഫാത്തിമ നിര്യാതയായി മക്കള്‍: കക്കൂത്തില്‍ മുഹമ്മദ് കുഞ്ഞി (കുവൈത്ത്), കക്കൂത്തില്‍ മുജീബ് (അജ്മാന്‍), കക്കൂത്തില്‍ ഫൈസല്‍ (ഷാര്‍ജ), ആമിന കൊളവയല്‍, മറിയ പൂച്ചക്കാട്. സഹോദരങ്ങള്‍: സി എച്ച് അബ്ദുല്ല, പരേതരായ സി എച്ച് അബ്ദുല്‍ ഖാദര്‍, സി എച്ച് മൊയ്തു, സി എച്ച് അബൂബക്കര്‍. മരുമക്കള്‍: പൂച്ചക്കാട് കുഞ്ഞബ്ദുല്ല, പരേതനായ കൊളവയല്‍ മുഹമ്മദ്.

ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് സെന്റര്‍ ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords:  Obituary, Kanhangad, Chithari, Kakkoothil Fathima, Muhammed Kunjhi, Mujeeb, Faisal, Aamina, Mariya, Sons.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia