ചിറപ്പുറത്തെ എ.സി. ആമു നിര്യാതനായി
May 30, 2013, 19:16 IST
നീലേശ്വരം: ചിറപ്പുറത്തെ എ.സി. ആമു(76) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനും ദിനേശ് ബീഡി മുന്‍ കേന്ദ്ര സംഘം ഫോര്‍മാനുമായിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: റംല, റൈമുന്നീസ, അമീര്‍ (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: ഇബ്രാഹിം (ചായ്യോത്ത്), മുജീബ്(കാസര്‍കോട്), റഹ്മത്ത് ബീവി (മുക്കീട് രാവണീശ്വരം).
Keywords: A.C.Amu, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News