city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 മാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു.

പടന്ന: (www.kasargodvartha.com 21.04.2014) 8 മാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു. പടന്ന പൊറോട്ട്് എന്‍.ബി ഹൗസില്‍ റംസീന-ഹാരിസ് ദമ്പതികളുടെ മകള്‍ ഫാത്വിമയാണ് ഞായറാഴ്ച മരിച്ചത്.

8 മാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു.നീലേശ്വരം മയ്യീച്ച ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്വിമ. ഏക സഹോദരി ഹിസാന.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാനൂരില്‍ റോഡില്‍ കിടന്നിരുന്ന സ്റ്റീല്‍ ബോംബ് പൊട്ടി കാര്‍ തകര്‍ന്നു

Keywords: Kasaragod, Padanna, Died, Obituary, Accident, N.B House, Ramseena, Haris, Fathima, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia