ചെട്ടുംകുഴിയിലെ കെ.എ. ഫൗസിയ നിര്യാതയായി
Sep 27, 2014, 10:19 IST
വിദ്യാനഗര്‍: (www.kasargodvartha.com 27.09.2014) ചെട്ടുംകുഴി അഫീഫ മന്‍സിലിലെ റഫീഖ് പാറക്കട്ടയുടെ ഭാര്യ കെ.എ. ഫൗസിയ (34) നിര്യാതയായി. അസുഖത്തെതുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളാണ്.
മക്കള്‍: മുഹമ്മദ് അഫ്‌സല്‍, സാഹിദ് അഫ്രീദി, നഫീസത്ത് അഫീഫ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് അല്‍ത്താഫ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, താജുദ്ദീന്‍, മഹ്മൂദ്, കുഞ്ഞഹ്മദ്, ഗഫൂര്‍, കബീര്‍, പരേതനായ ഇബ്രാഹിം. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിയോടെ ചെട്ടുംകുഴി റിഫാഹിയ ജുമാ മസ്ജിദ് അങ്കണത്തില്‍..

Keywords: Obituary, Chettumkuzhi, Kasaragod, Kerala, K.A. Fousiya, Chettumkuzhi K.A. Fousiya passes away.
Advertisement:
Advertisement: