ചേറ്റുകുണ്ട് സ്വദേശി മുംബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 8, 2012, 10:16 IST
അജാനൂര്‍: കപ്പല്‍ ജീവനക്കാരനായ ചേറ്റുകുണ്ട് സ്വദേശി മുംബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചേറ്റുകുണ്ട് കീക്കാനത്തെ മുഹമ്മദ് ഉസ്മാന്റെ മകന്‍ ശൈഖ് ഇമാം ശഫീഖ്(55)ആണ് മരിച്ചത്.
ഭാര്യ: റഷീദാബി. മക്കള്‍: ശുഐബ്, ഗുല്‍സാര്‍ബാനു. സഹോദരങ്ങള്‍: കെ.എം അഷ്‌റഫ്, മുഹമ്മദ് ഹാരിസ്, അന്‍വര്‍ ബാഷ, നസീര്‍ അഹമ്മദ്, അബ്ദുല്‍ ഖയ്യും, അസ്മത്ത്ബാനു, അമാനുല്ല.
Keywords: kasaragod, Ajanur, Mumbai, Obituary