ചെറുവത്തൂര്‍ പിലാവളപ്പില്‍ പി വി അബൂബക്കര്‍ ഹാജി നിര്യാതനായി
Dec 29, 2015, 13:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29/12/2015) ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പിലാവളപ്പ് കോംപ്ലക്‌സ് ഉടമയും പഴയ കാല വ്യാപാരിയും പിലാവളപ്പ് ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ പിലാവളപ്പിലെ പി വി അബൂബക്കര്‍ ഹാജി(88) നിര്യാതനായി.
ഭാര്യ: കുഞ്ഞലീമ ഹജ്ജുമ്മ. മക്കള്‍: ഖദീജ, ഷാഹിദ, നൗഫല്‍, നൗഷാദ്, കാസിം. മരുമക്കള്‍: ഇബ്രാഹിം, ഇസ്മായില്‍; റഫീന, മുബീന, സക്കീന.
Keywords: Cheruvathur, Obituary, Kasaragod, Kerala, Cheruvathur Pilavalappu PV Aboobacker Haji passes away