city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

30 വര്‍ഷത്തിലധികമായി ചെറുവത്തൂര്‍ പയ്യങ്കിയില്‍ ഹോട്ടല്‍ നടത്തുന്ന ടി വി ഗോപാലന്‍ നിര്യാതനായി

ചെറുവത്തൂര്‍: (www.kasargodvartha.com 22/01/2016) പയ്യങ്കിയില്‍ മുപ്പത് വര്‍ഷത്തിലധികമായി ഹോട്ടല്‍ വ്യാപാരം നടത്തിവന്ന ടി വി ഗോപാലന്‍ (58) നിര്യാതനായി. പയ്യങ്കിയിലെ ഷിജിന ഹോട്ടല്‍ ഉടമയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഗോപാലനെ ഉടന്‍തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദൂരദിക്കുകളില്‍നിന്നുപോലും ഗോപാലന്റെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്താറുണ്ടായിരുന്നു. ഗോപാലനോടുള്ള ആദരസൂചകമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പയ്യങ്കിയില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

ഭാര്യ: ശൈലജ. മക്കള്‍: ഷൈജിത്ത് (ഗള്‍ഫ്), ഷിജിന. മരുമക്കള്‍: അജയന്‍, മിമിത.
30 വര്‍ഷത്തിലധികമായി ചെറുവത്തൂര്‍ പയ്യങ്കിയില്‍ ഹോട്ടല്‍ നടത്തുന്ന ടി വി ഗോപാലന്‍ നിര്യാതനായി

Keywords: Cheruvathur, Obituary, Kerala, Cheruvathur Payyangi TV Gopalan passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia