നേഴ്സിംഗ് വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍
Feb 13, 2012, 18:53 IST
![]() |
Darshana |
പുലര്‍ച്ചെ നാലു മണിയോടെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചു വരുന്നതിനിടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ബി.എസ്.സി നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. മാസങ്ങള്‍ക്ക് മുമ്പ് പിതാവ് കുഞ്ഞിരാമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദര്‍ശനയുടെ മരണകാരണം വ്യക്തമായിട്ടില്ല. പിതാവിന്റെ ആകസ്മികമായ മരണം ദര്‍ശനയെ തളര്‍ത്തിയിരുന്നു. ചന്തേര എസ്.ഐ യുടെ നേതൃത്വത്തില്‍ വൈകിട്ടോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. സഹോദരി: സുവര്‍ണ.
Keywords: Kasaragod, Cheruvathur, Student, Pharmacy, Periyar, Medical, River, suicide.
ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ ശരീരം പൊള്ളിയ മഷ്ഹൂദിന് നുറുങ്ങുന്ന വേദന
ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ ശരീരം പൊള്ളിയ മഷ്ഹൂദിന് നുറുങ്ങുന്ന വേദന