ചെറുവത്തൂറിലെ കെ സന്തോഷ് നിര്യാതനായി
Mar 10, 2012, 17:04 IST
തൃക്കരിപ്പൂര്‍: കുട്ടമത്ത് നഗറിലെ മൊബൈല്‍ ഷോപ്പ് ഉടമ ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ കെ സന്തോഷ് (39) നിര്യാതനായി. പിലിക്കോട് മടിവയലിലെ റിട്ട പ്രധാനധ്യാപകന്‍ പരേതനായ പി പി കുഞ്ഞമ്പുവിന്റെ മകനാണ്.
ഭാര്യ: രേഷ്മ (മയ്യീച്ച). മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സീന, പരേതനായ പ്രേമരാജന്‍.
ഭാര്യ: രേഷ്മ (മയ്യീച്ച). മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സീന, പരേതനായ പ്രേമരാജന്‍.
Keywords: Kasaragod, Trikaripur, Charamam.