city-gold-ad-for-blogger

ഉദയഗിരിയിലെ ചെറുവാരി രതിദേവി നിര്യാതയായി

ഉദയഗിരിയിലെ ചെറുവാരി രതിദേവി നിര്യാതയായി
കാസര്‍കോട്: വിദ്യാനഗര്‍ ഉദയഗിരിയിലെ പരേതനായ എം.സി ഗോവിന്ദ റാമിന്റെ( റിട്ട.കസ്റ്റംസ് സുപ്രണ്ട്) ഭാര്യ ചെറുവാരി രതിദേവി(85) നിര്യാതയായി.
മക്കള്‍: ദീപ പുരുഷോത്തമന്‍(മുംബൈ), ശോഭ രമേശ്, ദുര്‍ഗ സിരേഷ്, ചിത്ര ഹരിദാസ്. സഹോദരങ്ങള്‍: വിജയലക്ഷമി, കരുണാകരന്‍, വിജയന്‍, രാമാനുജന്‍, ഉമ, പരേതരായ രത്‌നമണി.

Keywords: Kasaragod, Udayagiri, Charamam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia