തൃക്കരിപ്പൂരിലെ അധ്യാപിക അസുഖംമൂലം മരിച്ചു
Dec 2, 2015, 11:25 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/12/2015) തൃക്കരിപ്പൂരിലെ അധ്യാപിക അസുഖംമൂലം മരിച്ചു. കൈക്കോട്ട് കടവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ചെറുകാനത്തെ എന്‍ വി ഷീല (38) ആണ് മരിച്ചത്. ഭര്‍ത്താവ്: കെ വി സുരേഷ് (ഗള്‍ഫ്). എടാട്ടുമ്മലിലെ പരേതനായ കെ വി രാഘവന് ടൈലര്‍ - എന്‍ വി സീത ദമ്പതികളുടെ മകളാണ്.
മക്കള്‍: നവനീത് (വിദ്യാര്‍ഥി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സൗത്ത് തൃക്കരിപ്പൂര്‍), ശ്രീലക്ഷ്മി (വിദ്യാര്‍ഥി കൈക്കോട്ട് കടവ് സ്കൂള്‍), സഹോദരങ്ങള്‍: ഗീത (അങ്കണവാടി അധ്യാപിക), ലത (മുംബൈ), ജയശ്രീ (സേലം), ഹരീഷ് (എ ഇ ഒ ഓഫീസ് മാടായി).
Keywords: Kerala, Trikaripur, Obituary, Teacher, Cherukanam NV Sheela Teacher passes away.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.