city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ അധ്യാപിക അസുഖംമൂലം മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/12/2015) തൃക്കരിപ്പൂരിലെ അധ്യാപിക അസുഖംമൂലം മരിച്ചു. കൈക്കോട്ട് കടവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചെറുകാനത്തെ എന്‍ വി ഷീല (38) ആണ് മരിച്ചത്. ഭര്‍ത്താവ്: കെ വി സുരേഷ് (ഗള്‍ഫ്). എടാട്ടുമ്മലിലെ പരേതനായ കെ വി രാഘവന്‍ ടൈലര്‍ - എന്‍ വി സീത ദമ്പതികളുടെ മകളാണ്.

മക്കള്‍: നവനീത് (വിദ്യാര്‍ഥി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സൗത്ത് തൃക്കരിപ്പൂര്‍), ശ്രീലക്ഷ്മി (വിദ്യാര്‍ഥി കൈക്കോട്ട് കടവ് സ്‌കൂള്‍),  സഹോദരങ്ങള്‍: ഗീത (അങ്കണവാടി അധ്യാപിക), ലത (മുംബൈ), ജയശ്രീ (സേലം), ഹരീഷ് (എ ഇ ഒ  ഓഫീസ് മാടായി).
തൃക്കരിപ്പൂരിലെ അധ്യാപിക അസുഖംമൂലം മരിച്ചു

Keywords:  Kerala, Trikaripur, Obituary, Teacher, Cherukanam NV Sheela Teacher passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia