ചേരൂരിലെ ആഇശാബി നിര്യാതയായി
Sep 1, 2013, 15:30 IST
ചെങ്കള: ചേരൂരിലെ പരേതനായ അബ്ദുല്ലകുഞ്ഞി മുസ്‌ലിയാരുടെ ഭാര്യ ആഇശാബി (97) നിര്യാതയായി. മക്കള്‍: അബ്ബാസ്, അബ്ദുല്‍ റഹ്‌മാന്‍ (ഇരുവരും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍മാര്‍), അബൂബക്കര്‍, മഹ്‌മൂദ്, മാഹിന്‍, ബീഫാത്വിമ, നഫീസ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി.
Keywords : Chengala, Chengala, Cheroor, Obituary, Kasaragod, Aishabi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.