ചെര്‍ക്കള കെ കെ പുറത്തെ ബി ഭാസ്‌കരന്‍ നിര്യാതനായി
Dec 12, 2016, 13:03 IST
ചെര്‍ക്കള: (www.kasargodvartha.com 12.12.2016) മേല്‍പ്പറമ്പ് ശ്രീ ശാസ്താ എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് ഉടമ ചെര്‍ക്കള കെ കെ പുറത്തെ ബി ഭാസ്‌കരന്‍(50) നിര്യാതനായി. പരേതരായ മായിലന്‍-സോണ ദമ്പതികളുടെ മകനാണ്.
ഭാര്യ പരേതയായ മാലതി. മകള്‍ മഞ്ജുഷ. സഹോദരങ്ങള്‍: ബാബു. സജ്ജീവന്‍, കൃഷ്ണന്‍, സുധാകരന്‍, രവി, പ്രേമ, ഭാഗീരഥി.
ഭാര്യ പരേതയായ മാലതി. മകള്‍ മഞ്ജുഷ. സഹോദരങ്ങള്‍: ബാബു. സജ്ജീവന്‍, കൃഷ്ണന്‍, സുധാകരന്‍, രവി, പ്രേമ, ഭാഗീരഥി.
Keywords: Obituary, Melparamba, Cherkala, B Baskaran, Cherkala-KK-Puram-B-Baskaran-passed-away