കനിയടുക്കയിലെ ബീഫാത്തിമ നിര്യാതയായി
Oct 24, 2012, 18:51 IST
ചെര്‍ക്കള: കനിയടുക്കയിലെ പരേതനായ ബേര്‍ക്ക കുഞ്ഞാലിയുടെ ഭാര്യ ബീഫാത്തിമ (75) നിര്യാതയായി. മക്കള്‍: അബ്ദുല്ല, മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍കുഞ്ഞി, അഹമ്മദ്, അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് (കോണ്ട്രാക്ടര് ഗോവ), അഷ്റഫ്, സുബൈര്‍, ആയിഷ, റസീന, ഹാജറ, ഖദീജ, ബീഫാത്തിമ, പരേതനായ ഖാലിദ്.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഷാഫി ഉദുമ, മന്‍സൂര്‍ തളങ്കര, സൈബുന്നിസ, താഹിറ, സഫിയ, ജാസ്മിന്, സുമയ്യ, സുഹറ, സീനത്ത്, ഫൗസിയ, തന്‍സീറ.
മയ്യത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെര്‍ക്കള ടൗണ്‍ ജുമാമസ്ജിദില്‍.

Keywords: Kasaragod, Cherkala, Kaniyadukkam, Obituary, Berka.