ചെര്‍ക്കളയിലെ ഹസന്‍കുഞ്ഞി നിര്യാതനായി
Jun 29, 2013, 18:47 IST
ചെര്‍ക്കള: ചെര്‍ക്കള സൂപ്പിഖാദര്‍ ഹൗസിലെ ഹസന്‍കുഞ്ഞി (57) നിര്യാതനായി. പരേതരായ സൂപ്പി ഖാദറിന്റെയും മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: ആസ്യമ്മ പൊവ്വല്‍. മക്കള്‍: ബീഫാത്തിമ, അറഫാന. മരുമക്കള്‍: അഷ്‌റഫ്, ശിഹാബ്. സഹോദരങ്ങള്‍: പരേതനായ സൂപ്പി, അബ്ദുല്ല, അഹ്മദ് (ഗള്‍ഫ്), മൊയ്തീന്‍കുഞ്ഞി, ആഇഷ, നഫീസ, സൈനബ, ഉമ്മാഞ്ഞി.
ഭാര്യ: ആസ്യമ്മ പൊവ്വല്‍. മക്കള്‍: ബീഫാത്തിമ, അറഫാന. മരുമക്കള്‍: അഷ്‌റഫ്, ശിഹാബ്. സഹോദരങ്ങള്‍: പരേതനായ സൂപ്പി, അബ്ദുല്ല, അഹ്മദ് (ഗള്‍ഫ്), മൊയ്തീന്‍കുഞ്ഞി, ആഇഷ, നഫീസ, സൈനബ, ഉമ്മാഞ്ഞി.
Keywords: Kerala, Kasaragod, Cherkala, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.