city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ പൗരപ്രമുഖന്‍ സി കെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

ചെര്‍ക്കള: (www.kasargodvartha.com 23/07/2016) ചെര്‍ക്കളയിലെ പൗരപ്രമുഖന്‍ സി കെ അബ്ദുല്‍ ഖാദര്‍ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്വിമ.

മക്കള്‍: ഷെരീഫ്, അഹ്മദ്, ഉസ്മാന്‍, ജാഫര്‍, ഖദീജ, ആഇശ, നഫീസ, ജമീല, ജുബൈരിയ, സാബിറ. മരുമക്കള്‍: അബ്ദുല്ല ബേര്‍ക്ക, അബ്ദുര്‍ റഹ്മാന്‍ എടനീര്‍, അബ്ദുല്ല മൊഗ്രാല്‍ പുരത്തൂര്‍, ഇബ്രാഹിം എരുതുംകടവ്, അബ്ബാസ് ബദിയടുക്ക, സിദ്ദിഖ് എരിയാല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ ഹാജി, അബൂബക്കര്‍ ഹാജി, മറിം ആലംപാടി, നഫീസ ചെര്‍ക്കള, പരേതനായ അഹ് മദ് ഹാജി
.
ഖബറടക്കം ചെര്‍ക്കള മുഹമ്മദീയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
ചെര്‍ക്കളയിലെ പൗരപ്രമുഖന്‍ സി കെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

Keywords:  Cherkala, Obituary, Cherkala CK Abdul Khader Haji  passes away, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia