നെഞ്ചുവേദനയെ തുടര്‍ന്ന് കുത്തിവെയ്പ് നടത്തി വീട്ടിലേക്ക് പോയ കരാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Mar 19, 2015, 09:18 IST
ചെര്‍ക്കള: (www.kasargodvartha.com 19/03/2015) ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ശേഷം കുത്തിവെയ്പ് നടത്തി മടങ്ങിയ കരാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെര്‍ക്കള ചെട്ടുങ്കല്ല് ഹൗസില്‍ സി.എം. അബൂബക്കര്‍-ബീഫാത്വിമ ദമ്പതികളുടെ മകന്‍ ബി.എം. ഹാരിസ് (37) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി വീട്ടിലെത്തി നെഞ്ചുവേദന അനുഭവപ്പെട്ട ഹാരിസിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ഡോകടറെ കാണാനെത്തിയിരുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം കുത്തിവെയ്പ് നടത്തി വീട്ടിലേക്ക് മടങ്ങിയ ഹാരിസ് പുലര്‍ച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു. ഉടന്‍ ഇതേ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഫൗസിയ. മക്കള്‍: ഫായിസ്, ഫാത്വിമ. സഹോദരങ്ങള്‍: റഫീഖ്, ഖദീര്‍, സാന്‍വര്‍, റഷീദ ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ചെര്‍ക്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, Cherkala, Heart patient, House, hospital, died, Obituary, Cherkala B.M. Haris passes away.
Advertisement: